Pages

Friday, 29 July 2011

ഇന്നത്തെ ചിന്ത

തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനു
തടസ്സം നില്‍ക്കുന്നവരെ നേരിടാനും
സ്വയം രക്ഷക്കും
സേനാ രൂപീകരണത്തിനു ഇറങ്ങിയ യോഗ ഗുരു........

ഗുരുവേ ......
അങ്ങയുടെ അസഹിഷ്ണുതയും
കോപവും ആയുധ ശക്തിയും
ശമിപ്പിക്കാന്‍ 
മറ്റൊരു യോഗ ഗുരുവിനെ തേടി
ഇറങ്ങിയിരിക്കുകയാണ് ഞങ്ങള്‍ ....
============================
കുറുന്തോട്ടി വാത സംഹാരി ആണ് ....
ഹായ് , കുറുന്തോട്ടിക്കു വാതം പിടിച്ചാലോ?

                  -ആര്‍ കെ