Pages

Tuesday 19 April 2011

തീവണ്ടി കവിത -1

പ്രണയം; കാലവും അകാലവും .
ആര്‍ കെ .


പ്രണയം ,
അതിനു കണ്ണും കാതും  ഉണ്ട് എന്നും ഇല്ല എന്നും രണ്ടു മതം   
എന്‍റെ പ്രണയം കുറിക്കാന്‍ ആളല്ല ഞാന്‍ ....

കിളികളെ രണ്ടു കണ്ണ് ഇറുക്കിയതും
ചിരിച്ചതും 
പ്രണയം ആയിരുന്നോ?

പ്രണയം പാഠശാല കവലകളിലോ അതിന്റെ ഭിത്തിക്ക് പുറത്തോ?
പാഠശാല വിട്ടു പോയില്ല 
പ്രണയത്തെ ക്കുറിച്ചു അറിഞ്ഞില്ല ....
പ്രണയം ഒന്നും ലഭിച്ചില്ല 

പ്രണയ തത്വ ശാസ്ത്രത്തിനു ദാരിദ്രം പിടിച്ചേ...........
അതോ എന്‍റെ പ്രണയ സങ്കല്പത്തിന് ചിത്തഭ്രമം കയറിയോ?

ഒന്നേ ചെയ്യാന്‍ ഉള്ളൂ ........
പാഠശാല കവല വിടണം ......

പ്രണയിച്ചവരെ കാണേണം ..
പ്രണയം നെടേണം.......

പ്രണയത്തിനു ഒട്ടും മുട്ടില്ല .......
ഹോ......

മുഷിഞ്ഞ എന്‍റെ പ്രണയ സങ്കല്‍പ്പങ്ങളെ 
പുഴുക്കിലിട്ടു തച്ച്അലക്കി ശുദ്ധം ആക്കണം .....
 
(ഒരു തീവണ്ടി യാത്രക്കിടയില്‍ തോന്നിയ ചിന്തകള്‍ ആര്‍കെ കോറിയിട്ടിരിക്കുന്നു .......ആര്‍കെ യുടെ തീവണ്ടി യാത്രകളിലെഴുതിയ കവിതകളുടെ പരമ്പരയിലെ ആദ്യത്തെ കവിത.......)

No comments:

Post a Comment